E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

താനൂർ നഗരസഭയിലും മൂന്ന് തീരദേശ പഞ്ചായത്തുകളിലും നാളെ സിപിഎം ഹർത്താൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലപ്പുറത്ത് താനൂർ നഗരസഭയിലും നിറമരത്തൂർ, ഒഴൂർ, താനാളൂർ പഞ്ചായത്തുകളിലും നാളെ സി.പി.എം ഹർത്താൽ. ഡി.വൈ.എഫ് ഐ ,പ്രവർത്തകനെ വെട്ടിപരുക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.താനൂർ ഉണ്ണിയാൽ സ്വദേശി അഫ്സലിനെയാണ് ഒരുസംഘം ആളുകൾ വാഹനം തടഞ്ഞുനിർത്തി വെട്ടിയത് . ഗുരുതരമായി പരുക്കേറ്റ അഫ്സലിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുസ്്ലീം ലീഗിലെ ഒരു വിഭാഗമാണ് സംഘർഷത്തിനു പിന്നിലെന്നാണ്  സി.പി.എം.ആരോപണം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :