വടക്കന്‍ പറവൂരില്‍ നടന് ദിലീപ് കയ്യേറെയന്ന് പരാതി ഉയര്‍ന്ന ഭൂമി നാളെ റവന്യു ഉദ്യോഗസ്ഥര്‍ അളക്കും. കരുമാലൂര്‍ പഞ്ചായത്തിന്റെ പരാതിയെ തുടര്‍ന്നാണ് തഹസില്‍ദാരുടെ തീരുമാനം. പുറപ്പളളിക്കാവില് 30 സെന്റ് സ്ഥലം കയ്യേറിയെന്ന പരാതി പുറത്തുകൊണ്ടുവന്നത് മനോരമ ന്യൂസാണ്.
Advertisement