പ്രശസ്ത ശാസ്ത്രപണ്ഡിതനും വൈജ്ഞാനികനുമായ പ്രഫ. യശ്പാൽ അന്തരിച്ചു. നോയിഡയിലെ വസതിയില്‍ ഇന്നുരാവിലെയാണ് മരണം. പത്മവിഭൂഷണ്‍, പത്മഭൂഷണ്‍ അടക്കമുളള പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Advertisement