പ്രാദേശിക ഹര്‍ത്താലുകള്‍ വേണ്ടെന്ന് യുഡിഎഫ്. ജനകീയ വിഷയങ്ങളില്‍ സംസ്ഥാനതലത്തില്‍ മാത്രമേ ഹര്‍ത്താല്‍ നടത്താവൂ എന്ന് മുന്നണിയില്‍ ധാരണ. ഘടകകക്ഷികളും ഇത് പാലിക്കണമെന്ന ്യുഡിഎഫ്. വിന്സന്റിനെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചന, രാജിവേണമെന്ന മഹിളാ കോണ്‍ഗ്രസിന്റെ അഭിപ്രായം വ്യക്തിപരമെന്നും യുഡിഎഫ്.
Advertisement