നികുതിയടയ്ക്കാത്ത ബസുകള്‍ ഓഗസ്റ്റ് ഒന്നുമുതല്‍ അതിര്‍ത്തിയില്‍ തടയും. േകരളത്തില്‍ സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്ന് മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചു. 2014 ഏപ്രില്‍ മുതല്‍ ലക്ഷങ്ങള്‍ നികുതി കുടിശിക വരുത്തിയ ബസുകളേറെയാണ്.
Advertisement