പി.ഡി.പി നാളെ സംസ്ഥാനത്ത് നടത്താനിരുന്ന ഹര്‍ത്താല്‍ ഒഴിവാക്കി. പാര്‍ട്ടി ചെയര്‍മാന്റെ നിര്‍ദേശം അംഗീകരിച്ചാണ് തീരുമാനമെന്ന് വൈസ് ചെയര്മാന് സുബൈര്‍ സബാഹി അറിയിച്ചു. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതിക്കായി സുപ്രീംകോടതിയെ സമീപിക്കുമെന്നും മദനി ബെംഗളൂരുവില്‍ വ്യക്തമാക്കി.
Advertisement