തൃശൂര്‍ മായന്നൂര്‍ ബാലാശ്രമത്തില്‍ നിന്ന് കാണാതായ അഞ്ച് പെണ്‍കുട്ടികളില്‍ മൂന്നു പേരെ കണ്ടെത്തി.തൃശൂര്‍ റയില്‍വേസ്റ്റേഷനില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. മറ്റ് രണ്ടുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. വെളുപ്പിന് ആറരയോടെയാണ് ആശ്രമത്തില്‍ താമസിച്ച് പഠിക്കുന്ന അഞ്ച് കുട്ടികളെ കാണാതായത്.
Advertisement