ദീപ നിശാന്തിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ വിവരങ്ങള്‍ തേടി പൊലീസ് ഫെയ്സ് ബുക്കിന് കത്ത് നല്കി. ദീപ നിശാന്തിനെതിരെ പോസ്റ്റുകള്‍ ഇട്ടവരുടെ വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തുടര്‍ നടപടികള്‍ ഫെയ്സ്ബുക് അധികൃതരുടെ മറുപടി ലഭിച്ച ശേഷമെന്ന് പൊലീസ് പറഞ്ഞു.
Advertisement