നടിയുടെ പരാതിയില്‍ സംവിധായകന് ജീന്‍ പോള്‍ ലാലും നടന് ശ്രീനാഥ് ഭാസിയും അടക്കം നാലുപേര്‍ക്കെതിരെ കേസ്. ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്കിയില്ലെന്നുമുളള പരാതിയില്‍ കൊച്ചി പനങ്ങാട് പൊലീസാണ് കേസെടുത്തത്.
Advertisement