E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയന്റെ സംസ്കാരം ഇന്ന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അന്തരിച്ച എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയന്റെ സംസ്കാരം സംസ്ഥാന ബഹുമതികളോടെ ഇന്ന് സ്വദേശമായ കോട്ടയം കുറിച്ചിത്താനത്ത്. ഉച്ചയ്ക്ക് പന്ത്രണ്ടരയക്ക് കുറിച്ചിത്താനത്തെ വീട്ടുവളപ്പിലാണ് മൃതദേഹം സസ്കരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും എൻസിപി ദേശീയ നേതാക്കളും രാവിലെയെത്തി അന്തിമോപചാരമർപ്പിക്കും.  കരൾസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെയായിരുന്നു  ഉഴവൂർ വിജയന്റെ അന്ത്യം. തുടർന്ന് കോട്ടയത്തും ഉഴവൂർ വിജയൻ പ്രാഥമിക വിദ്യാഭ്യാസം നടത്തിയ കുറിച്ചിത്താനം കെ.ആർ നാരായണൻ എൽപി സ്കൂളിലും പൊതുദർശനത്തിനുവച്ചു. വൈകിട്ട് അഞ്ചു മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :