E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

പി.ടി.തോമസിനെ അപായപ്പെടുത്താന്‍ നീക്കം: കാറിന്റെ ടയറുകൾ ഇളക്കിയ നിലയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പി.ടി തോമസ് എംഎൽ എയെ അപായപ്പെടുത്താൻ ‍നീക്കം. കാറിന്‍റെ എല്ലാ ടയറുകളും ഇളക്കിയ നിലയില്‍ കണ്ടെത്തി‌.ഞായറാഴ്ച വൈകീട്ടോടെയാണു സംഭവം. കിഴക്കമ്പലത്തെ പരിപാടിയിൽ പങ്കെടുക്കാനായി എംഎൽഎ കാറിൽ പോകുമ്പോൾ വഴിയാത്രക്കാരനാണ് ടയർ ഊരിത്തെറിക്കാറായതു കണ്ടെത്തിയത്. തുടർന്നു നടത്തിയ പരിശോധനയിൽ കാറിന്റെ നാലു ടയറുകളും ഇളകി കിടക്കുന്നതായി കണ്ടെത്തി. എല്ലാ ടയറുകളും ബോധപൂർവം ആരോ അഴിച്ചുവച്ചതാണെന്നു വ്യക്തമായി.തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. പി.ടി.തോമസ് പൊലീസില്‍ പരാതി നല്‍കി.

നടിയെ ആക്രമിച്ച കേസിൽ ജനപ്രതിനിധിയെന്ന നിലയിൽ സജീവ ഇടപെടലാണ്  പി.ടി തോമസ് നടത്തിയിരുന്നത്. സർക്കാരിനും മുഖ്യമന്ത്രിക്കും പൊലീസ് അന്വേഷണത്തിനും എതിരെ വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞദിവസം അന്വേഷണ സംഘം ഇദ്ദേഹത്തിന്റെ മൊഴിയെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് എംഎൽഎയെ അപായപ്പെടുത്താൻ ശ്രമിച്ചോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :