E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

ദിലീപിന്റെ കരുമാലൂരിലുള്ള ഭൂമിയിലേക്ക് സിപിഎം, ഡിവൈഎഫ്ഐ പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടൻ ദിലീപിന്റെ വടക്കൻ പറവൂർ കരുമാലൂരിലുള്ള ഭൂമിയിലേക്ക് സിപിഎം, ഡിവൈഎഫ്ഐ പ്രതിഷേധം. ഒരേക്കറിലധികം പുഴ പുറമ്പോക്ക് ദിലീപ് കയ്യേറിയതാണെന്ന് ആരോപിച്ചാണ് പ്രതിഷേധം. സ്ഥലം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കരുമാലൂർ പഞ്ചായത്ത് റവന്യൂവകുപ്പിന് കത്ത് നൽകി. പഞ്ചായത്ത് പ്രസിഡൻറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി. ഭൂമി അളന്ന് തിട്ടപ്പെടുത്താനുള്ള നടപടി ഉടൻ ആരംഭിക്കണമെന്നും പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ദിലീപ് പുഴ പുറമ്പോക്ക് കയ്യേറിയതെന്നാണ് ആരോപണം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :