E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

മലപ്പുറത്ത് ലീഗ് എംഎല്‍എമാരുടെ കുത്തിയിരിപ്പ് സമരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലപ്പുറത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത എംഎസ്എഫ് പ്രവര്‍ത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ലീഗ് എംഎല്‍എമാരുടെ കുത്തിയിരിപ്പ് സമരം. മാര്‍ച്ചില്‍ പങ്കെടുക്കാത്തവരെയും കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് പൊലീസ് സ്റ്റേഷനുമുന്നിലാണ് സമരം. അനുഭാവം പ്രകടിപ്പിച്ച് പ്രവര്‍ത്തകരുടെ റോഡ് ഉപരോധം തുടരുകയാണ്. 

രാവിലെ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച നൂറോളം പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പൊലീസിനുനേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പൊലീസ് തിരികെ ലാത്തിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. അരമണിക്കൂറോളം സംഘര്‍ഷാവസ്ഥ നിലനിന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :