മെഡിക്കല്‍ കോളജിന് അനുമതി കിട്ടാന്‍ ബി.ജെ.പി നേതാവിന് കോഴ നല്‍കിയെന്ന് ആരോപിച്ച വര്‍ക്കല എസ്.ആര് മെഡിക്കല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് ആര്.ഷാജി വിജിലന്‍സിന് മൊഴി നല്കുന്നു. തിരുവനന്തപുരത്ത് വിജിലന്‍സ് എസ്.പി കെ.ജയകുമാര്‍ മുമ്പാകെയാണ് മൊഴി നല്‍കുന്നത്. ബി.ജെ.പി സഹകരണ സെല്‍ കണ്‍വീനര്‍ ആര്.എസ്.വിനോദ് മുഖേന 5.60 കോടി രൂപ കോഴ നല്‍കിയെന്നാണ് പരാതി.
Advertisement