E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

ഇയാന്‍‌ ഹ്യൂം കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തിയേക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

hume
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇയാന്‍‌ ഹ്യൂം കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യസീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ച ഇയാന്‍ ഹ്യൂമിനെ പിന്നീടുള്ള സീസണുകളില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത സ്വന്തമാക്കുകയായിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ടോപ് സ്കോറര്‍ ആണ് ഈ കാനഡക്കാരന്‍. മൂന്ന് സീസണുകളിലായി 23 ഗോള്‍ ഹ്യൂം നേടിയിട്ടുണ്ട്. ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി അഞ്ചുഗോള്‍ നേടി. ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിനൊപ്പം കളിക്കാന്‍ തയാറാണെന്ന് ഹ്യൂം സമ്മതിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ ടീം മാനേജ്മെന്റ് വൈകാതെ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :