മുന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാറിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മതസ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശം നടത്തിയെന്ന കേസില്‍ 10 ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അതിനുശേഷം അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വട്ടിയക്കമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
Advertisement