ബിസിസിഐ യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് മുന്‍ അധ്യക്ഷന്‍ എന്‍.ശ്രീനിവാസന് സുപ്രീംകോടതി വിലക്ക്.മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ലോധ കമ്മിറ്റിയുടെ നിർദേശങ്ങൾ അവഗണിച്ചും ശ്രീനിവാസൻ ബിസിഐ മീറ്റിംഗിൽ പങ്കെടുത്തു വരികയായിരുന്നു. എഴുപത് വയസ് കഴിഞ്ഞവർ ബിസിസിഐയുടെ ഭാരാവാഹിയാകുകയോ മറ്റ് കാര്യങ്ങളിൽ ഇടപെടുകയോ ചെയ്യരുതെന്നാണ് ബിസിസിഐ നിർദേശം.
Advertisement