മലപ്പുറം പരപ്പനങ്ങാടിയില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പരപ്പനങ്ങാടി സ്വദേശി റഹീനയുടെ മൃതദേഹമാണ് ആളൊഴിഞ്ഞ കെട്ടിടത്തില്‍ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്.
Advertisement