E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ നാലാം സീസണിലേക്കുള്ള താരലേലം ഇന്ന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഫയൽ ചിത്രം

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ നാലാം സീസണിലേക്കുള്ള താരലേലം ഇന്ന്. 13 മലയാളികളടക്കം 199 ഇന്ത്യന്‍ താരങ്ങളാണ് ലേലത്തിന്റെ ഭാഗമാകുന്നത്. നാലുലക്ഷം രൂപ മുതല്‍ ഒരുകോടി പത്ത് ലക്ഷം രൂപ വരെയാണ് താരങ്ങള്‍ക്ക് വിലയിട്ടിരിക്കുന്നത്. 

രാവിലെ പത്തുമണി മുതലാണ് മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ അടുത്ത സീസണിലെ ടീമുകളുടെ ശക്തിദൌര്‍ബല്യങ്ങള്‍ വെളിവാക്കുന്ന താരലേലം. പ്ലേയേഴ്സ് ഡ്രാഫ്റ്റ് എന്നറിയപ്പെടുന്ന താരലേലത്തില്‍ ഇത്തവണ ലേലംവിളിയല്ല, ലഭിക്കുന്ന അവസരമനുസരിച്ച് കളിക്കാരെ തിരഞ്ഞെടുക്കാനുള്ള അവസരമാണുള്ളത്. ഓരോ ടീമിലും രണ്ട് അണ്ടര്‍-21 താരങ്ങളടക്കം 15 മുതല്‍ 18 ഇന്ത്യന്‍ താരങ്ങള്‍ വരെ ഉണ്ടാകണമെന്നാണ് നിബന്ധന. അതായത് 199ല്‍ നിന്ന് പരമാവധി 134 പേര്‍ക്ക് ലേലത്തില്‍ അവസരം ലഭിക്കും.

ഐഎസ്എല്ലിലെ പുതി ടീമായ ജാംഷെഡ്പൂര്‍ എഫ്സിക്കാണ് പ്ലെയര്‍ ഡ്രാഫ്റ്റിലെ ആദ്യ രണ്ടു റൗണ്ടുകളിലും ആദ്യം വിളിക്കാനുള്ള അവസരം. മൂന്നാം റൗണ്ടിലായിരിക്കും ബ്ലാസ്റ്റേഴ്സിന് അവസരം ലഭിക്കുന്നത്. ഒരുകോടി പത്ത് ലക്ഷം രൂപ വിലയുള്ള അനസ് എടത്തൊടികയും യൂജെന്‍സണ്‍‌ ലിങ്ദോയുമാണ് മൂല്യമേറിയ താരങ്ങള്‍. അനസിനെ കൂടാതെ 12 മലയാളി താരങ്ങളാണ് പട്ടികയിലുള്ളത്. റിനോ ആന്റോക്ക് 63 ലക്ഷം രൂപ വിലയുള്ളപ്പോള്‍, മുഹമ്മദ് റാഫിക്ക് 30 ലക്ഷമാണ് വില. 18 കോടിയാണ് ഒരു ടീമിന് ചെലവഴിക്കാവുന്ന പരമാവധി തുക. ആരെയൊക്കെ ടീമിലെടുക്കണം എന്ന് ആലോചിച്ച് ഉറപ്പിച്ചെത്തുന്ന ടീ മാനെജ്മന്‍റ് കൃത്യമായി അവസരങ്ങള്‍ മുതലാക്കുന്നതിനനുസരിച്ചിരിക്കും ടീമിന്‍റെ ലൈനപ്പ് കരുത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :