വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും സംശുദ്ധി പാലിച്ചയാളാണ് ഉഴവൂര്‍ വിജയനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചാഞ്ചല്യമില്ലാതെ ഇടതുരാഷ്ട്രീയത്തിനൊപ്പം നിലകൊണ്ട നേതാവായിരുന്നു ഉഴവൂരെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു
Advertisement