തുര്‍ക്കിയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 359 പേര്‍ക്ക് പരുക്കേറ്റു.25 പേരുടെ നില ഗുരുതരമാണ്. ഭൂചലനത്തെ തുടര്‍ന്ന് കടല്‍തീരത്ത് ചെറിയതോതില്‍ സുനാമിയടിച്ചു.
Advertisement