കോഴിക്കോട് ചാത്തമംഗലത്ത് വ്യാജ മദ്യം കഴിച്ച് രണ്ടുപേർ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. ആശുപത്രികളില്‍ ഉപയോഗിക്കുന്ന സ്പിരിറ്റ് മദ്യത്തില്‍ കലര്‍ന്നിരുന്നു. ആറുപേരാണ് മദ്യം കഴിച്ചത്. ഒരാൾ മദ്യം കഴിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. മറ്റൊരാൾ ആശുപത്രിയിലാണ് മരിച്ചത്.
Advertisement