മെഡിക്കൽ കോഴ സംബന്ധിച്ച റിപ്പോര്‍ട്ട് ചോർന്ന വിഷയത്തിൽ ബിജെപി സംസ്ഥാന സെക്രട്ടറി നസീറിനെതിരെ നടപടി സ്വീകരിക്കും. കോര്‍കമ്മിറ്റിയിലാണ് തീരുമാനം. സംസ്ഥാന സമിതിക്കുശേഷം പ്രഖ്യാപനമുണ്ടാകും. റിപ്പോര്‍ട്ട് ചോര്‍ന്നത് നസീറിന്റെ മെയിലില്‍ നിന്നെന്ന് കണ്ടെത്തിയിരുന്നു. നടപടിയുണ്ടാവുമെന്ന് മനോരമ ന്യൂസ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Advertisement