E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

വസ്തു പോക്കുവരവ് ചെയ്യാൻ കൈക്കൂലി; വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വസ്തു പോക്കുവരവ് ചെയ്യാൻ പണം വാങ്ങിയ വില്ലേജ് അസിസ്റ്റന്റ്  ആലുവയിൽ അറസ്റ്റിൽ . ചൂർണിക്കര വില്ലേജ് അസിസ്റ്റന്റ് ടിബി അനിൽകുമാറിനെയാണ് വിജിലൻസ് അറസ്റ്റ്  ചെയ്തത് . അശോകപുരം സ്വദശി ജിജോ ഫ്രാൻസിസിൽ  നിന്നും  പണംവാങ്ങുമ്പോഴാണ് അറസ്റ്റ് . വിജിലൻസ് ഉദ്യഗസസ്ഥരുമായി മുൻകൂട്ടി പറഞ്ഞ് ഉറപ്പിച്ച പ്രകാരം 6500രൂപയാണ്  ജിജോ,   അനിൽകുമാറിന്  നൽകിയത് .  ഈ സമയം വിജിലൻസ് ഉദ്യോഗസ്ഥരെത്തി അറസ്റ്റ് രേഖപ്പെടുത്തി   അനിൽകുമാറിനെ വൈകിട്ട്  മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :