ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച് സംസ്ഥാനത്ത് രണ്ട് മരണം. മലപ്പുറം വഴിക്കടവ് മണ്ണിശ്ശേരി സ്വദേശി ഇബ്രാഹിം എലിപ്പനി ബാധിച്ച് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. കോഴിക്കോട് സ്വദേശിനിയായ ഗർഭിണി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. തലക്കളത്തൂർ സ്വദേശി ഷമീറിന്റെ ഭാര്യ റഹ്മത്ത് നജ്്ല(27) ആണ് മരിച്ചത്.
Advertisement