തമിഴ്നാട്ടില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞടുപ്പ് ഓഗസ്റ്റ് 31ന് മുന്‍പ് നടത്തണമെന്ന് മദ്രാസ് ഹൈക്കോടതി. ജൂലൈ 26ന് മുന്‍പ് പുതുക്കിയ വോട്ടര്‍ പട്ടിക പുറത്തിറക്കണമെന്നും കോടതി നിർദേശിച്ചു.
Advertisement