മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ ബിജെപി കേന്ദ്ര നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സ് അന്വേഷണം പ്രായോഗികമല്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല തൊടുപുഴയില്‍ പറഞ്ഞു.
Advertisement