പ്രവാസികളുടെ വോട്ടവകാശത്തെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍. ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്യുമെന്ന്് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. നിയമഭേദഗതി എപ്പോള്‍ നടപ്പാക്കാനാകുമെന്ന് അറിയിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു.
Advertisement