മെഡിക്കല്‍ കോഴ വിവാദത്തില്‍ ബിജെപി കേന്ദ്രനേതൃത്വത്തിനും പങ്കുണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയെ സംരക്ഷിക്കാന്‍ ആര് ശ്രമിച്ചാലും അത് തെറ്റാണ്. സിപിഎം ജനപ്രതിനിധികള്‍ തെറ്റുതിരുത്തിയിട്ടുണ്ടെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
Advertisement