എൽഡിഎഫ് വിപുലീകരിക്കുമെന്ന് വൈക്കം വിശ്വൻ. കെ.എം.മാണിയെ മുന്നണിയിലെടുക്കുന്ന കാര്യം ഇതുവരെ ചർച്ച ചെയ്തിട്ടില്ല. യുഡിഎഫിനോടും ബിജെപിയോടുമുള്ള നിലപാട് കേരളാ കോൺഗ്രസ് വ്യക്തമാക്കുമ്പോൾ എൽഡിഎഫ് നിലപാട് പറയും. ജെഡിയു യുഡിഎഫ് വിട്ടു വന്നാൽ മുന്നണിയിലെടുക്കുന്ന കാര്യം ചർച്ച ചെയ്യുമെന്നും വൈക്കം വിശ്വൻ കോട്ടയത്തു പറഞ്ഞു.
Advertisement