ബി.ജെ.പിയിലെ കോഴ വിവാദം സി.ബി.ഐ . അന്വേഷിക്കണമെന്ന് വി.എസ്. അച്യുതാനന്ദന്. ബി.ജെ.പി നേതാക്കളുടെ അഴിമതി വിരുദ്ധപ്രതിച്ഛായ സോപ്പുകുമിളപോലെ പൊട്ടിപ്പോയി. കൃത്യമായ അന്വേഷണം നടന്നാൽ ബി.ജെ.പി ദേശീയനേതൃത്വവും കുടുങ്ങുമെന്നും വി.എസ് കൂട്ടിച്ചേർത്തു.
Advertisement