ബി.ജെ.പി സംസ്ഥാന നേതാക്കളിൽ പലരും അഴിമതിക്കാരാണെന്ന് തെളിഞ്ഞതായി എസ് എൻ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേന്ദ്ര നേതൃത്വം ഇക്കാര്യത്തിൽ ഇടപെടണം. പണം കിട്ടാത്ത നേതാക്കളാണ് ഇപ്പോൾ വാർത്ത പുറത്തുവിട്ടത്. കുമ്മനം മാന്യനാണെങ്കിലും കൂടെയുള്ളവർ കള്ളന്മാരാണെന്നും വെള്ളാപ്പള്ളി കണിച്ചുകുളങ്ങരയിൽ കുറ്റപ്പെടുത്തി
Advertisement