E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

നഴ്സ് സമരം; വ്യവസായബന്ധസമിതി നടത്തിയ ചര്‍ച്ച പരാജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നഴ്സ് സമരം പരിഹരിക്കാനുള്ള മുഖ്യമന്ത്രിയുടെ ചർച്ചയ്ക്ക് മുന്നോടിയായി  വ്യവസായബന്ധസമിതി നടത്തിയ ചര്‍ച്ച പരാജയം.  ശമ്പളത്തിന്റെ കാര്യത്തില്‍ നഴ്സുമാരും മാനേജ്മെന്റുകളും വിട്ടു വീഴ്ചക്ക് തയാറായില്ല. നേരത്തെ വ്യവസായബന്ധ സമിതി അടിസ്ഥാന ശമ്പളം 17200 രൂപയായി നിശ്ചയിച്ചെങ്കിലും നഴ്സുമാർ അംഗീകരിച്ചിരുന്നില്ല. 20000 രൂപ അടിസ്ഥാന ശമ്പളമാക്കണമെന്ന നിലപാടിൽ നഴ്സുമാരും സാധ്യതമല്ലെന്ന നിലപാടിൽ മാനേജ്മെൻറും ഉറച്ച് നിൽക്കുകയാണ്. വൈകിട്ട് നാലുമണിക്കാണ് മുഖ്യമന്ത്രിയുമായുള്ള ചർച്ച

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :