ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് ഷോട്ട്പുട്ട് താരം മന്‍പ്രീത് കൗറിന് സസ്പെന്ഷന്. അടുത്തമാസം ലണ്ടനില്‍ നടക്കുന്ന ലോകചാംപ്യന്‍ഷിപ് നഷ്ടമാകും.
ചൈനയില്‍ നടന്ന ഏഷ്യന്ഗ്രാന്പീയിലും മന്‍പ്രീത് ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞു.