ബിജെപിയിലെ മെഡിക്കല്‍ കോഴ വിവാദത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ വിശദീകരണം തേടി. ബിജെപി സംസ്ഥാന ഘടകത്തോടാണ് വിശദീകരണം ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ മറുപടി കിട്ടിയശേഷം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ജെ.പി.നഡ്ഡ പറഞ്ഞു.
Advertisement