E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

ഇന്റർനാഷനൽ ചാംപ്യൻസ് കപ്പ്: ബയേൺ മ്യൂണികിനു തോൽവി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

munich-won
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്റർനാഷനൽ ചാംപ്യൻസ് കപ്പ് ഫുട്ബോളിൽ ബയേൺ മ്യൂണിക്‌ അർസനലിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടു. മുഴുവൻ സമയത്തു ഇരുടീമും ഓരോ ഗോൾ വീതം നേടി. ഒന്‍പതാം മിനിറ്റിൽ ലഭിച്ച പെനൽട്ടി അവസരം ലെവൻഡോവ്സ്കി ഗോളാക്കി മാറ്റിയതോടെ ബയേൺ മുന്നിലെത്തി.എന്നാൽ അലക്സ് ഇവോബിയുടെ ഇഞ്ചുറി ടൈമിലെ ഗോളാണ് മൽ്സരം പെനാൽട്ടിയിലേക്ക് എത്തിച്ചത്. ഹമ്മൽസും കൊമാനും ബയേണിനായി ലക്‌ഷ്യം കണ്ടപ്പോൾ, അലാബയും റെനറ്റോ സാഞ്ചസും യുവാൻ ബെർനെറ്റും കിക്കുകൾ പാഴാക്കി. മുഹമ്മദ് എൽനിനിയുടെ കിക്ക് മാത്രമാണ് അർസനലിന് നഷ്ടമായത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :