ചാലക്കുടി ഡി-സിനിമാസ് ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് നടൻ ദിലീപിന് ലോകായുക്ത നോട്ടീസ്. സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന തൃശൂര്‍ സ്വദേശിയുടെ പരാതിയിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മുന്‍ ഉടമകളടക്കം മറ്റ് 13 പേര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.
Advertisement