എം.വിന്‍സന്റ് എം.എല്‍.എയ്ക്കെതിരെ പീഡനശ്രമത്തിന് കേസ്. നെയ്യാറ്റിന്‍കര സ്വദേശിനിയായ വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ എം.വിന്സന്റിനെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തിരുന്നു.
Advertisement