നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ കുടുങ്ങിയത് സ്രാവല്ലെന്ന് പള്‍സര്‍ സുനി. കേസില്‍ ഇനിയും പ്രതികളുണ്ടെന്ന് സുനി കാക്കനാട് കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞു. ജയിലില്‍ ഫോണ്‍ വിളിച്ച കേസില്‍ സുനിയുടെ റിമാന്‍ഡ് രണ്ടാഴ്ചത്തേക്ക് കാക്കനാട് കോടതി നീട്ടി
Advertisement