E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

സ്വകാര്യത പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്വകാര്യത പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്‍റെ നിരീക്ഷണം. സ്വകാര്യത മൗലികാവകാശമാണോയെന്ന വിഷയത്തില്‍ വാദം കേള്‍ക്കവെയാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ ബെ‍ഞ്ച് ഇക്കാര്യം പറഞ്ഞത്. ആധാര്‍കാര്‍ഡ് സ്വകാര്യതയ്ക്ക് മേലുളള കടന്നുകയറ്റമാണെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് സ്വകാര്യത മൗലികാവകാശമാണോയെന്ന് തീരുമാനിക്കാന്‍ ഭരണഘടനാബെഞ്ച് രൂപീകരിച്ചത്. 

സ്വകാര്യത സര്‍ക്കാരിന്‍റെ ഔദാര്യമല്ലെന്നും ഭരണഘടന ഉറപ്പുനല്‍കുന്നതുമാണെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം പറഞ്ഞു. സ്വകാര്യത മറ്റ് ഭരണഘടനാ അവകാശങ്ങളുടെ നിഴലില്‍ നില്‍ക്കേണ്ട കാര്യമില്ലെന്നും, സ്വതന്ത്രമായി നിലനില്‍ക്കുമെന്നും അദ്ദേഹം വാദിച്ചു. കേസില്‍ നാളെയും വാദം തുടരും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :