കണ്ണൂർ തലശ്ശേരി പെരിങ്ങത്തൂരിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. NAM HSSലെ എസ് പത്താം ക്ലാസ് വിദ്യാർഥി ഫക്കീം ഷഹാബ് ആണ് മരിച്ചത്. സ്കൂളിലേക്ക് പോകുന്നതിനിടെ ഇടവഴിയിൽ വച്ചാണ് ഷോക്കേറ്റത്. പുലർച്ചെ ചെയ്ത മഴയിൽ പൊട്ടിവീണ കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്. രോഷാകുലരായ നാട്ടുകാർ സമീപത്തെ സബ് സ്റ്റേഷൻ അടിച്ചു തകർത്തു.
Advertisement