E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

സച്ചിനെ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് ഉപദേശകനായി നിയോഗിക്കണ‍ം: രവി ശാസ്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ravi-shastri-sachin
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സച്ചിന്‍ തെന്‍ഡുല്‍ക്കറെ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് ഉപദേശകനായി നിയോഗിക്കണമെന്ന് പരിശീലകന്‍ രവി ശാസ്ത്രി ബി.സി.സി.ഐ‌.യോട് ആവശ്യപ്പെട്ടു. എന്നാല്‍ രവി ശാസ്ത്രിയുടെ ആവശ്യം നടപ്പിലായേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുന്നവര്‍ക്ക് മറ്റു ചുമതലകള്‍ പാടില്ലെന്നാണ് ചട്ടം. 

ഇതിനിടെ പരിശീലകനായി ചുമതലയേറ്റശേഷം ആദ്യമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കൊപ്പം രവി ശാസ്ത്രി ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. കുംബ്ലെയോ രവിശാസ്ത്രിയോ എന്നതല്ല ടീമാണ് പ്രധാനമെന്ന് ശാസ്ത്രി പറഞ്ഞു. ശ്രീലങ്കന്‍ പര്യടനത്തിന് പുറപ്പെടും മുമ്പാണ് ഇരുവരും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :