വയനാട് ബാണാസുരസാഗര്‍ അണക്കെട്ടില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. കണ്ടെത്തിയത് കോഴിക്കോട് നെല്ലിപ്പൊയില്‍ സ്വദേശി മെല്ബിന്, വയനാട് സിങ്കോണ സ്വദേശി വില്‍സണ്‍ എന്നിവരുടെ മൃതദേഹങ്ങള്‍. രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഞായറാഴ്ച മീന്‍പിടിക്കുന്നതിനിടെ നാലുപേരെയാണ് കാണാതായത്.
Advertisement