E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

നഴ്സുമാരുടെ പ്രശ്നം ഗൗരവമേറിയതെന്ന് കേന്ദ്രസര്‍ക്കാര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്സുമാരെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് സുപ്രീംകോടതി നിര്‍ദേശിച്ച ശമ്പളം നല്‍കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഢ. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കേണ്ടത് സംസ്ഥാനസര്‍ക്കാരുകളാണെന്നും ആവശ്യമെങ്കില്‍ ഇതിനായി ചട്ടം രൂപീകരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ലോക്സഭയില്‍ പറഞ്ഞു. കുറഞ്ഞ വേതനമടക്കം നഴ്സുമാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഗൗരവമേറിയതാണ്. നഴ്സുമാരുടെ ശമ്പളക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ രണ്ട് സമിതികളെ കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിയോഗിച്ചിരുന്നു. നഴ്സുമാരുടെ പ്രശ്നങ്ങളില്‍ കേന്ദ്രസര്‍‍ക്കാരിന് പ്രത്യേക താല്‍പര്യമുണ്ടെന്നും ആവശ്യമെങ്കില്‍ ഇടപെടുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. ആന്‍റോ ആന്‍റണി, കെ സി വേണുഗോപാല്‍ എന്നവരാണ് നഴ്സുമാരുടെ വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :