സർക്കാർ തീരുമാനം അംഗീകരിക്കാൻ ബാധ്യസ്ഥയെന്ന് മഹാരാജാസ് കോളജ് പ്രിൻസിപ്പൽ എൻ എൽ ബീന മനോരമ ന്യൂസിനോട്. സ്ഥലംമാറ്റം പ്രതികാര നടപടിയോ എന്ന് പ്രതികരിക്കാനില്ല. ഏതു കോളജിൽ ജോലി ചെയ്യാനും തയാറാണ്. 30 വർഷത്തെ സർവീസിനിടെ 14 കോളജുകളിൽ ജോലി ചെയ്തിട്ടുണ്ടെന്നും ബീന പറഞ്ഞു.
Advertisement