മലപ്പുറം വള്ളിക്കുന്ന്, തേഞ്ഞിപ്പലം മേഖലകളില്‍ ചുഴലിക്കാറ്റില്‍ മരങ്ങൾ വീണ് വീടുകൾ തകർന്നു. നിർത്തിയിട്ടിരുന്ന സ്കൂൾ ബസിനു മുകളില്‍ ട്രാൻസ്ഫോമർ വീണും അപകടമുണ്ടായി.
Advertisement