E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

തൃശൂര്‍ പാവറട്ടി പൊലീസ് സ്റ്റേഷന്‍ കോണ്‍ഗ്രസ് ഉപരോധിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തൃശൂര്‍ പാവറട്ടി പൊലീസ് സ്റ്റേഷന്‍ കോണ്‍ഗ്രസ് ഉപരോധിക്കുന്നു. പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തുവിട്ട യുവാവ് വീട്ടിലെത്തി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ചാണ് ഉപരോധം. മാല മോഷ്ടാക്കളാണെന്ന് കരുതി കസ്റ്റഡിയിലെടുത്ത യുവാവിനേയും സുഹൃത്തിനേയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തൃശൂര്‍ റേഞ്ച് ഐ.ജിക്ക് ഡി.ജി.പി നിര്‍ദേശം നല്‍കി. 

ഏങ്ങണ്ടിയൂര്‍ സ്വദേശിയായ വിനായകും സുഹൃത്ത് ശരതും തൃശൂര്‍ പാവറട്ടിയില്‍ വനിതാ സുഹൃത്തിനോട് വഴിയരികില്‍ സംസാരിച്ചു നില്‍ക്കുമ്പോഴാണ് മഫ്തി പൊലീസ് എത്തിയത്. ബൈക്കിന്റെ രേഖകള്‍ ആവശ്യപ്പെട്ട പൊലീസ് ഉടനെ സ്റ്റേഷനിലേക്ക് വരാന്‍ നിര്‍ദ്ദേശിച്ചു. പിന്നെ, മാല മോഷ്ടാക്കളാണെന്ന ധാരണയിലായിരുന്നു ചോദ്യംചെയ്യല്‍. ഇരുവരേയും പൊലീസ് മര്‍ദ്ദിച്ചെന്നാണ് പരാതി. നെഞ്ചില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരന്‍ കൂടിയായ വിനായകന്‍ ന്യൂജനറേഷന്‍ സ്റ്റൈലില്‍ മുടി വളര്‍ത്തിയിരുന്നു. അച്ഛനെ വിളിച്ചുവരുത്തിയ പൊലീസ് ന്യൂജന്‍ മുടി വെട്ടിമാറ്റാന്‍ താക്കീത് നല്‍കി. പൊലീസിനെ പേടിച്ച് മുടിയും ഉടനെ വെട്ടി. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സ്ഥലം എം.എല്‍.എ ആവശ്യപ്പെട്ടു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :