പള്‍സര്‍ സുനിയുടെ സഹതടവുകാരന് വിപിന്‍ലാലിനെ പൊലീസ് അറസ്റ്റ് ചെയ്യും. ദിലീപിന് ജയിലില്‍ നിന്ന് സുനി അയച്ച കത്ത് എഴുതിയത് വിപിന്‍ലാല്‍ ആണെന്ന് കണ്ടെത്തിയിരുന്നു. തൊഴില്‍തട്ടിപ്പ് കേസില്‍ പ്രതിയായ വിപിന്‍ ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. സിഐയും സംഘവും ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തും.
Advertisement