E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

കൊളംബോ ക്രിക്കറ്റ് ടെസ്റ്റ്: സിംബാബ്‌വെക്കെതിരെ ശ്രീലങ്കയ്ക്ക് ആവേശ ജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Asela-Gunaratne അസേല ഗുണരത്‌നെ
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊളംബോ ക്രിക്കറ്റ് ടെസ്റ്റില്‍ സിംബാബ്‌വെക്കെതിരെ ശ്രീലങ്കയ്ക്ക് നാല് വിക്കറ്റിന്റെ ആവേശകരമായ ജയം. സ്വന്തം നാട്ടില്‍ ശ്രീലങ്ക മറികടക്കുന്ന ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യമാണ് ഈ മല്‍സരത്തിലെ 388 റണ്‍സ്. ടെസ്റ്റ് ക്രിക്കറ്റിലെ മൂന്നാമത്തെ മികച്ച റണ്‍ചേസും ഇതോടെ ശ്രീലങ്കയുടെ പേരിലായി. 5 വിക്കറ്റിന് 203 റണ്‍സെന്ന സ്കോറിലേക്ക് തകര്‍ന്ന ലങ്കയെ അസേല ഗുണരത്‌നെയും നിരോഷന്‍ ഡിക്ക്‌വെല്ലയും ചേര്‍ന്നാണ് കരകയറ്റിയത്. അസേല 80 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഡിക്ക്‌വെല്ല 80 റണ്‍സെടുത്ത മടങ്ങി. 121 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ആറാം വിക്കറ്റിലുണ്ടാക്കിയത്. ഗുണരത്‌നെയാണ് മാന്‍‌ ഓഫ് ദി മാച്ച്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :