ദേശീയ സീനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന്റെ സ്വര്‍ണനേട്ടം ഒൻപതായി. വനിതകളുടെ വനിതകളുടെ 400 മീറ്ററില്‍ അനില്‍ഡ തോമസ് സ്വർണവും അനു രാഘവൻ വെങ്കലവും നേടി. മെര്ലിന് കെ.ജോസഫാണ് മീറ്റിലെ വേഗതയേറിയ വനിതാ താരം.ട്രിപ്പിള്‍ ജംപിൽ അബ്ദുള്ള അബുബക്കര്‍ വെള്ളിയും സനല്‍ സ്കറിയ വെങ്കലവും നേടി.
Advertisement